അമ്മയും ഇളയമകനും ജീവനൊടുക്കിയ സംഭവത്തില്‍ കാണാതായ മൂത്തമകനെ കണ്ടെത്തി.

September 10, 2020

തൃശൂര്‍: തൃശൂര്‍ നടവരമ്പില്‍ അമ്മയും ഇളയമകനും ആത്മഹത്യ ചെയ്തതിനേ തുടര്‍ന്ന് കാണാതായ മൂത്തമകനെ കണ്ടെത്തിയതായി പോലീസ്. 2020 ഓഗസ്റ്റ് 25 നാണ് കാവുങ്കല്‍ ജയകൃഷ്ണന്‍റെ ഭാര്യ രാജിയും ഇളയമകന്‍ വിജയകൃഷ്ണയും ആത്മഹത്യ ചെയ്ത്ത്. രാജിയുടെ തറവാട്ടുവീട്ടില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. രാജിയുടെ …