പത്തനംതിട്ട: കവിയൂര്‍ പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമില്‍ മത്സ്യോത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ശുദ്ധീകരിക്കുന്നതിനായി റാപ്പിഡ് സാന്‍ഡ് ഫില്‍ട്രേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ എട്ടിന് വൈകിട്ട് നാല് വരെ. ഫോണ്‍: 0469-2968543.
Read full story
പിതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റിലായി
റിപ്പോര്‍ട്ട്

പിതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് September 19, 2020
തിരുവല്ല: പിതാവിനെ മര്‍ദ്ദിച്ചകേസില്‍ ഒളിവിലായിരുന്ന മകന്‍ പോലീസ് പിടിയിലായി. കവിയൂര്‍ കണിയാമ്പാറ കൊടിഞ്ഞൂര്‍ പനങ്ങായില്‍ എബ്രാഹം ജോസഫിനെ മര്‍ദ്ദിച്ച കേസില്‍ മകന്‍ അനില്‍ എബ്രഹാം ആണ് അറസ്റ്റിലായത്. 2020 സെപ്തംബര്‍ 18ന് രാവിലെ എട്ടുമണിയോടെ ചങ്ങനാശേരി മുനിസിപ്പല്‍ മൈതാനത്തിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. 2020 ജൂണ്‍ 16 നാണ് കേസിനാസ്പദമായ സംഭവം....
Read full story