ആലപ്പുഴ: കരനെല്‍ കൃഷി വിജയം; വയലാറില്‍ വിളവെടുപ്പ് തുടങ്ങി
ആലപ്പുഴ: സ്വയം പര്യാപ്തത ലക്ഷ്യമിട്ട് വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. 14ാം വാര്‍ഡില്‍ നാരായണപ്പണിക്കരുടെ 20 സെന്റ് സ്ഥലത്തെ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളിലെ രണ്ടു ഹെക്ടറോളം സ്ഥലത്തെ …
ആലപ്പുഴ: കരനെല്‍ കൃഷി വിജയം; വയലാറില്‍ വിളവെടുപ്പ് തുടങ്ങി Read More