കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിൽ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നതായി റിപ്പോർട്ടുകൾ

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നു. തീവ്ര വ്യാപന ശേഷിയുള്ളതും വായുവില്‍ക്കൂടി പകരുന്നതുമായ പൈറിക്കുലാറിയ കുമിള്‍ രോഗമാണ് ഇഞ്ചികൃഷിയെ ബാധിച്ചിരിക്കുന്നത്. താലൂക്കില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് മൊത്തമായി നശിച്ചിട്ടുള്ളത്. കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് …

കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിൽ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നതായി റിപ്പോർട്ടുകൾ Read More

ലൈബ്രറികള്‍ അനൗദ്യോഗീക സര്‍വകലാശാലകള്‍: മന്ത്രി വി.എന്‍ വാസവന്‍ നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഓരോ ലൈബ്രറിയും അനൗദ്യോഗീക സര്‍വകലാശാലകളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റലൈസ്ഡ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാര്‍ത്ഥികള്‍ …

ലൈബ്രറികള്‍ അനൗദ്യോഗീക സര്‍വകലാശാലകള്‍: മന്ത്രി വി.എന്‍ വാസവന്‍ നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു Read More

എറണാകുളം: കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണം ആരംഭിച്ചു

കോതമംഗലം : കോവിഡ് 19 ലോക് ഡൗൺ  സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ  അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതണം ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 225 അതിഥി …

എറണാകുളം: കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണം ആരംഭിച്ചു Read More