
റിപ്പോര്‍ട്ട്
കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കട്ടപ്പന നഗരസഭയോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് ഡിഎംഒ ഓഫീസിനുമുമ്പില്‍ ധര്‍ണ
By ന്യൂസ് ഡെസ്ക്
•
June 21, 2021
കട്ടപ്പന: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കട്ടപ്പന നഗരസഭയോട് കാണിക്കന്ന അവഗണന അവസാനിപ്പിയ്‌ക്കുന്നതിനായി സമരം നടത്തുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ കൂടിയായ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാനുമായ...
Read full story










