തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടുത്തം
തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന് വിലയിരുത്തിവരികയാണ്. കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. …
തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടുത്തം Read More