ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കും – കത്തോലിക്ക സഭ
കൊച്ചി: ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കുമെന്ന് കത്തോലിക്ക സഭ. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ 23 -10 -2020 വെള്ളിയാഴ്ച കൂടിക്കാഴ്ചയ്ക്കെത്തിയപ്പോഴാണ് സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ വിഭാഗം നേരിടുന്ന ആക്രമണങ്ങളില്‍ …
ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കും – കത്തോലിക്ക സഭ Read More