കാസര്‍ഗോഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കാസര്‍ഗോഡ്: ബദിയടുക്കയില്‍ കാറിലും ഓട്ടോയിലുമായി കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ നെക്രാജെ നാരംപാടിയിലെ അബ്ദുള്‍ റഫീഖ്(35) അറസ്റ്റിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. നിര്‍ത്തിയിട്ട കാറില്‍ നിന്നും ഓട്ടോറിക്ഷയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്. …
കാസര്‍ഗോഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍ Read More