ഗവര്‍ണറും സര്‍ക്കാരും ‘ഭായ്-ഭായ്’; സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരള നിയമസഭയുടെ എട്ടാം സമ്മേളത്തിന് തുടക്കമാകുന്ന നയപ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭായി-ഭായി ബന്ധമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ആര്‍എസ്എസ് നോമിനിയായ ഗവര്‍ണറുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കി. എല്‍ഡിഎഫ്-ബിജെപി ഗവര്‍ണര്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യം എന്താണെന്നും പ്രതിപക്ഷം ചോദിച്ചു. സിപിഐഎമ്മിനും …

ഗവര്‍ണറും സര്‍ക്കാരും ‘ഭായ്-ഭായ്’; സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം Read More