ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിവെപ്പ് ശ്രമം; അന്വേഷണം ആരംഭിച്ചു

ജമ്മു | ജമ്മു കാശ്മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുള്ളയെ ലക്ഷ്യമിട്ട് വെടിവെപ്പ് ശ്രമം . സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വെടിയുണ്ട ലക്ഷ്യം തെറ്റി. അബ്ദുള്ളക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പുരാനാസ് മണ്ഡി …

ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിവെപ്പ് ശ്രമം; അന്വേഷണം ആരംഭിച്ചു Read More

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ | ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 11 മണിയോടെ ചത്രൂ മേഖലയിലാണ് ‘ഓപ്പറേഷൻ ട്രാഷി-I’ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പോലീസും സി …

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു Read More

ജമ്മു കശ്മീരില്‍ ആറു ഭീകകരെ വധിച്ചതായി സുരക്ഷാ സേന

ന്യൂഡല്‍ഹി|ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകളിലായി ആറു ഭീകകരെ വധിച്ചെന്ന് സുരക്ഷാ സേന. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയതെന്നും സോന വ്യക്തമാക്കി. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും സംയുക്ത …

ജമ്മു കശ്മീരില്‍ ആറു ഭീകകരെ വധിച്ചതായി സുരക്ഷാ സേന Read More

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി | കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ചര്‍ച്ച നടന്ന …

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ Read More

പാക് ഷെല്ലാക്രമണം നേരിട്ടു കണ്ടതിൻ്റെ അനുഭവം വിവരിച്ച് കശ്മീരിലെ മലയാളി അധ്യാപകർ

കശ്മീരിലെ ഭീകരാക്രമത്തിൻ്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് മലയാളി അധ്യാപകർ .കശ്മീരിൽ നിന്ന് നാട്ടിലെത്തിയ അധ്യാപകരായ അരുണും സ്വാതിയുമാണ് നടുക്കുന്ന ഓർമകൾ വിവരിച്ചത്. ‘വലിയ ശബ്ദം കേട്ടാണുണര്‍ന്നത്, മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങള്‍ വീഴുന്ന ശബ്ദം കേട്ടു. ചുറ്റും നിലവിളികളായിരുന്നു. സമയം പോകുംതോറും …

പാക് ഷെല്ലാക്രമണം നേരിട്ടു കണ്ടതിൻ്റെ അനുഭവം വിവരിച്ച് കശ്മീരിലെ മലയാളി അധ്യാപകർ Read More

ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍

.ന്യൂഡല്‍ഹി | ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താന്‍ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകള്‍ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിച്ചെന്നും പാകിസ്താന്‍ പറയുന്നു. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണമുണ്ടായി. കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. തിരിച്ചടിച്ച് …

ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍ Read More

പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍|കശ്മീരിലെ പൂഞ്ചില്‍ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്തു നിന്നും പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം. പിടികൂടിയത് പാക് സൈനികനെയാണെന്നാണ് സൂചന. ഒരാളെ കസ്റ്റഡില്‍ എടുത്തതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തു …

പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം Read More

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല.ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ സുരക്ഷിതമാണെന്ന വാക്കില്‍ വിശ്വസിച്ചാണ് ടൂറിസ്റ്റുകള്‍ എത്തിയത്. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് എതിർത്ത് …

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല Read More

ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് അമേരിക്കയും റഷ്യയും

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു. . കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. .ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് പ്രസിഡന്റ് …

ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് അമേരിക്കയും റഷ്യയും Read More

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍, പ്രത്യേക രഹസ്യാന്വേഷണ …

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ Read More