.കാസർഗോഡ് കുമ്പളയിൽ കാർ മറിഞ്ഞ് അപകടം. വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാർ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് വിവരം. അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് വിദ്യാർത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ...
Read full story
കാസർകോട് : വീടിനു സമീപം സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ വാഹനം തട്ടി മരിച്ചു. പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ അയ്ഷ സോയ(4)യാണു മരിച്ചത് നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ...
Read full story
കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേൽപ്പറമ്പ്...
Read full story
കാസർകോട്: പ്രവർത്തകരോടൊപ്പം പോകുന്നതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ് പരിക്കേറ്റു. മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടിയിൽ ബിജെപി ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി ഇന്നലെ രാത്രി ഒരു വീട്ടിലേക്കു പോകുന്നതിനിടെയാണ് സംഭവം. തെന്നി വീഴുകയായിരുന്നു....
Read full story
കാസർഗോഡ് : അടച്ചുറപ്പുള്ള വീടിനായി നാരായണിയും സഹോദരി ജാനുവും കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിലെ കൂര എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ള വീട്ടിൽ ദുരിത ജീവിതം നയിക്കുകയാണ്...
Read full story
കാസർകോട്: ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ദിവസം കാസർകോട് മേൽപ്പറമ്പിൽ ബൈക്കിലെത്തിയ യുവാവ് ചെമ്മനാട് ചാമക്കടവിലെ സെൽവിയുടെ നാലു ഗ്രാമിന്റെ മാലപൊട്ടിച്ച് കടന്നതായി പരാതി. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന്...
Read full story
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ...
Read full story
കാസർഗോഡ്: മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രകടനത്തിൽ പങ്കെടുത്ത മുന്നൂറോളം പ്രവർത്തകർക്കെതിരാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നൽകിയ പരാതിയിലാണ്...
Read full story
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്‌ടർ ടി.കെ പൂക്കോയ തങ്ങൾ, അഞ്ചരപ്പാട്ടിൽ ഹിഷാം, സി.ഷുക്കൂർ,ഫാഷൻ...
Read full story
കാസർഗോഡ് : കാസർകോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് പത്ത് കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പ്,...
Read full story