പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കാസർകോഡ് ജില്ലാ കളക്ടറുടെ ഉത്തരവ്

കാസർകോഡ്: പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍കോട് ജില്ലയിലെ  എല്ലാ ശാഖകളും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി …

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കാസർകോഡ് ജില്ലാ കളക്ടറുടെ ഉത്തരവ് Read More

കാസര്‍കോട് സീറ്റൊഴിവ്

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍  ഒന്നാം വര്‍ഷ  ബിരുദാനന്തര       ബിരുദ അറബിക് കോഴ്‌സുകളില്‍   സീറ്റുകള്‍  ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04994256027.

കാസര്‍കോട് സീറ്റൊഴിവ് Read More

ബസ്സില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യാന്‍ പാടില്ല.കാസർകോഡ് ജില്ലാ കളക്ടര്‍

കാസർകോഡ് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള  പൊതു ഗതാഗത സംവിധാനങ്ങളില്‍  മാസ്‌ക് ധരിക്കാതെ  യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ …

ബസ്സില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യാന്‍ പാടില്ല.കാസർകോഡ് ജില്ലാ കളക്ടര്‍ Read More

കോവിഡ് ബോധവത്കരണ തെരുവ് നാടകം സംഘടിപ്പിച്ചു

കാസര്‍ഗോഡ് : ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെയും മാഷ്മിഷന്റെയും പസംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ വായനശാലകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ കോവിഡ് ബോധവത്കരണ തെരുവ് നാടകം ഉത്തിഷ്ഠത ജാഗ്രത സംഘടിപ്പിച്ചു. കോളിയടുക്കത്ത്  രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് അസി.സെക്രട്ടറി  പ്രതീഷിന്റെ അധ്യക്ഷതയില്‍ മേല്‍പറമ്പ് സി ഐ   ബെന്നി ലാല്‍ …

കോവിഡ് ബോധവത്കരണ തെരുവ് നാടകം സംഘടിപ്പിച്ചു Read More

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റികിന് വിലക്ക്

കാസർകോഡ്: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.  പ്ലാസ്റ്റിക്, പി.വി.സി ഉള്‍പ്പടെയുള്ളവ കൊണ്ട് നിര്‍മിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, …

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റികിന് വിലക്ക് Read More

തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം

കാസര്‍കോട്: തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ അക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് …

തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം Read More

കാസര്‍കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്  : ജില്ലയില്‍  64 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ  നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) …

കാസര്‍കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് Read More

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം കളക്ടര്‍

കാസര്‍ഗോഡ് : ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ  കളക്ടര്‍ ഡോ ഡി  സജിത് ബാബു   പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് …

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം കളക്ടര്‍ Read More

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്, 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍  75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 67 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.  നിലവില്‍ 1511 …

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്, 91 പേര്‍ക്ക് രോഗമുക്തി Read More

കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം

കാസര്‍കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്  വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിലൂടെ  ലക്ഷ്യമിടുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ …

കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം Read More