വ്യാജരേഖ കേസിൽ കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ

കാസർകോട് : കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി …

വ്യാജരേഖ കേസിൽ കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ Read More

മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കാസർഗോഡ് : മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം 2023 ജൂൺ 29ന് രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ …

മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് Read More

‘വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ’; മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പൊലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ …

‘വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ’; മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ് Read More

വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞ് മൂന്നു പേർക്ക് ഗുരുതര പരുക്ക്

കാസർകോഡ് : ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ടാങ്കറിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. കാസർഗോഡ് പാണത്തൂർ പരിയാരത്ത് 2023 ജൂൺ 16 ന് രാത്രി 10 മണിയോടെയാണ് …

വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞ് മൂന്നു പേർക്ക് ഗുരുതര പരുക്ക് Read More

കാസർകോട് സ്കൂളുകളിൽ മോഷണം, സിസി കാമറകളുടെ ഹാർഡ് ഡിസ്കും പോയി

കാസർകോട്: ജില്ലയിൽ സ്കൂളുകളിൽ കേന്ദ്രീകരിച്ച് മോഷണങ്ങൾ. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയിൽ വരെ കാസർകോട്ടെ കള്ളന്മാർ കൈയിട്ട് വാരുകയാണ്. കാസർകോട് നഗരത്തിലെ ഗവ. യുപി സ്കൂളിലും സമീപമുള്ള ബിഇഎം ഹയർസെക്കൻഡറി സ്കൂളിലുമാണ് കഴിഞ്ഞ ദിവസം …

കാസർകോട് സ്കൂളുകളിൽ മോഷണം, സിസി കാമറകളുടെ ഹാർഡ് ഡിസ്കും പോയി Read More

കാസർഗോഡ് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 10 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്നു

കാസർഗോഡ്: കുമ്പളയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്ന കള്ളന്മാർ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാർ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടിൽ 2023 ജൂൺ 13 ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 10 …

കാസർഗോഡ് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 10 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്നു Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ

കാസർകോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർഗോഡ് മുളിയാർ പഞ്ചായത്ത് അംഗം എസ്.എം മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. 2023 മെയ് 21നാണ് ആദൂർ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം മുഹമ്മദ് …

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ Read More

സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട് : സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസർഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. 2023 ജൂണ്‍ 12 തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് സംഭവം. കാസർഗോഡ് നിന്ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ബാബുവിന്റെ …

സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു Read More

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായാണ് തെരുവുനായ ആക്രമിച്ചത്. അതേസമയം തൃശൂർ …

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം Read More

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു

കാസർഗോഡ് : കാസർഗോഡ്  എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ  കെട്ടുംകല്ല്  സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. …

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു Read More