Tag: kasarcode
കിണര്‍ കുഴിക്കുന്നതിനിടെ മണ്ണടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍(60), അച്യുതന്‍(60) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ദുരന്തം ഉണ്ടായത്. വീടിനോടുചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്കു വീഴുകയായിരുന്നു. നാലുപേരായിരുന്നു …
ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ രാവിലെ മരിച്ചനിലയില്‍; രണ്ടു സംഭവങ്ങളും കാസര്‍കോട്ട്
കാസര്‍കോട്: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ രാവിലെ മരിച്ചനിലയില്‍; രണ്ടു സംഭവങ്ങളും കാസര്‍കോട്ടാണ് സംഭവിച്ചത്. ബങ്കളം കൂട്ടപ്പുന മനോജ്- സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയും ചൗക്കി പെരിയടുക്കത്തെ ജാഫര്‍- വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്ത് മിസ്രിയയെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് …
കാസര്‍ക്കോഡ്; നേരിയ സമ്പര്‍ക്കത്തിലൂടെയും കൊറോണ പകരുന്നു; ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍
കാസര്‍കോട്: നേരിയ സമ്പര്‍ക്കത്തിലൂടെയും കൊറോണ വൈറസ് പകരുന്ന അനുഭവങ്ങള്‍ കാസര്‍കോട്ട് ഉണ്ടായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലായി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ഏറിയതോടെയാണിത്. മൂന്നാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15ല്‍ ഏഴുപേരും ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിയവരാണ്. നാലുപേര്‍ക്ക് കോവിഡ് പകര്‍ന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിയവരുടെ …