നവംബര്‍ 16 ലോക വാഹനാപകട ദിനം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സാന്ത്വനവുമായി വീടുകളിലേക്ക്
കാസര്‍കോട്: നവംബര്‍ 16 . വാഹനാപകടത്തില്‍ പെട്ട് മരണമടയുന്നവരുടെ ലോക ഓര്‍മ്മദിനമാണ് . വാഹന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ബന്ധുക്കളുടെ കണ്ണീരൊപ്പാന്‍ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വീടുകളിലേക്കെന്ന പുതിയ ആശയവുമായി വാഹന വകുപ്പിന്റെ കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്ത് . ബൈക്കപകടത്തില്‍ …
നവംബര്‍ 16 ലോക വാഹനാപകട ദിനം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സാന്ത്വനവുമായി വീടുകളിലേക്ക് Read More