പേവിഷബാധയേറ്റ് കാസര്‍കോട് യുവാവ് മരിച്ചു
ചെര്‍ക്കള: യുവാവ് പേവിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട്ടെ ഹരീഷ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ (29.10.2020)2.15 ഓടെയാണ് മരണം സംഭവിച്ചത്. രണ്ടുമാസം മുമ്പ് ഹരീഷിനെ ഒരു പട്ടി ആക്രമിച്ചിരുന്നു.എന്നാല്‍ യുവാവ് ഇത് കാര്യമാക്കുകെേയാ ചിതിത്സിക്കുകയോ ചെയ്തിരുന്നില്ല. ഏതാനം ദിവസം മുമ്പ് വെളളം …
പേവിഷബാധയേറ്റ് കാസര്‍കോട് യുവാവ് മരിച്ചു Read More