കാര്യവട്ടത്ത് ഇന്ത്യ- നെതര്‍ലെന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു
കാര്യവട്ടത്ത് ഇന്ത്യ-നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് കളി ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്നു മത്സരത്തിനും മഴ വില്ലന്‍ ആയിരുന്നു. ഇന്നലെ ഇരുടീമുകളും കെസിഎയുടെ തുമ്പയിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് …
കാര്യവട്ടത്ത് ഇന്ത്യ- നെതര്‍ലെന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു Read More