ചികിത്സയ്ക്ക് പണം കിട്ടാതെ നിക്ഷേപക മരിച്ച സംഭവം; നിക്ഷേപങ്ങൾ തിരികെ നൽകാൻ പാക്കേജ് – സഹകരണ മന്ത്രി

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിത്സ നേടാൻ ആകാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി …

ചികിത്സയ്ക്ക് പണം കിട്ടാതെ നിക്ഷേപക മരിച്ച സംഭവം; നിക്ഷേപങ്ങൾ തിരികെ നൽകാൻ പാക്കേജ് – സഹകരണ മന്ത്രി Read More