
റിപ്പോര്‍ട്ട്
വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽനിന്നും സി.പി.എം നേതാവ് രാജിവച്ചു
By ന്യൂസ് ഡെസ്ക്
•
March 11, 2023
കണ്ണൂർ: ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽനിന്നും സി.പി.എം പ്രാദേശിക നേതാവ് രാജിവച്ചു. വൈദേകത്തിന്റെ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജി വച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജി എന്നാണ് ഷൊർണൂർ ലോക്കൽ...
Read full story








