റിപ്പോര്‍ട്ട്
ബം​ഗളൂരു : ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ. 2023 ജൂലൈ 7 വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​ൻ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സം​ഭ​വം അ​ര​​ങ്ങേ​റി​യ​ത്. തി​പ്പെ​രു​ദ്ര എ​ന്ന​യാ​ളാ​ണ് 15 മി​നി​റ്റോ​ളം സ​ഭാ​ഹാ​ളി​ൽ...
റിപ്പോര്‍ട്ട്
വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. 2023 ജൂലൈ 13, 14 തീയതികളിലായി ബംഗളൂരുവിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എൻസിപി പിളർപ്പിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്നാണ് സൂചന. കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു...
റിപ്പോര്‍ട്ട്
കർണാടക: ഭാര്യയുമായുള്ള പ്രണയബന്ധം തുടർന്നതിനെ തുടർന്ന് കാമുകന്റെ കഴുത്തറുത്ത് ചോരകുടിച്ച് ഭർത്താവിന്റെ പ്രതികാരം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കോസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിജയ് എന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ സുഹൃത്തുകൂടിയായ മാരേഷിന്റെയാണ്...
റിപ്പോര്‍ട്ട്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ബ​സു​ക​ളി​ൽ ഇ​നി സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര. വി​ധാ​ൻ സൗ​ധ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ "ശ​ക്തി' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു....
റിപ്പോര്‍ട്ട്
കർണാടക: ഉഡിപ്പി ജില്ലയിൽ അപമരിയാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നിൽക്കെ ചെരുപ്പുരിയടിച്ച് കോളെജ് വിദ്യാർത്ഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്നും കോളെജിലേക്ക് പോകും വഴി യുവാവ് പെൺകുട്ടിയെ പിന്തുടർന്നെത്തി അപമാനികുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു....
റിപ്പോര്‍ട്ട്
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്‌ടറാവും. നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതി സിദ്ധരാമയ്യ നാളെ ഉദ്ഘാടനെ ചെയ്യും. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ബിഎംടിസി ബസിൽ മുഖ്യമന്ത്രി നാളെ സ്ത്രീകൾക്ക് ബസ് ടിക്കറ്റ്...
റിപ്പോര്‍ട്ട്
ബെംഗളൂരു: ഗോവധ നിരോധന നിയമ ഭേദഗതി കർണാടക പിൻവലിച്ചു. 2020 ലാണ് ബിജെപി സർക്കാർ ഗോവധ നിരോധന നിയമ ഭേദഗതി ബില്ല് പാസാക്കിയിരുന്നത്. ഈ ബില്ല് കർഷക വിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി...
റിപ്പോര്‍ട്ട്
മം​ഗളൂരു: കർണാടകയിൽ പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ...
റിപ്പോര്‍ട്ട്
ബെംഗളുരു: സാങ്കേതിക തകരാര്‍ കാരണം റെഡ്ബേര്‍ഡ് പരിശീലന വിമാനം കര്‍ണാടകയിലെ ബെലഗാവിയിലെ കൃഷിയിടത്തില്‍ അടിയന്തരമായി ഇറക്കി. ഉടന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂള്‍ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തില്‍ പൈലറ്റും ട്രെയിനി പൈലറ്റും...
റിപ്പോര്‍ട്ട്
ബെം​ഗളൂരു: കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ ഡി സുധാകറിന്റെ അനുയായികളുടെ വന്‍ പ്രതിഷേധം. അദ്ദേഹത്തിന് മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനുമൊപ്പം എട്ട് കോണ്‍ഗ്രസ്...