ജനതാദൾ എസ് ഔദ്യോഗികമായി എൻ ഡി എ സഖ്യത്തിൽ ചേർന്നു

കർണാടകയിലെ ജനതാദൾ (സെക്കുലർ) പാർട്ടി ഔദ്യോഗികമായി എൻ ഡി എ സഖ്യത്തിൽ ചേർന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് എക്സ് പോസ്റ്റിൽ ഇക്കാര്യം അറിയിച്ചത് എച്ച് ഡി ദേവഗൗഡയും മകൻ എച്ച് ഡി കുമാരസ്വാമിയും അമിത് ഷായുമായും ജെ …

ജനതാദൾ എസ് ഔദ്യോഗികമായി എൻ ഡി എ സഖ്യത്തിൽ ചേർന്നു Read More

നിപ്പാ: അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക

ബെംഗളുരു: കേരളത്തിലെ നിപ്പാ രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക. അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജ നഗര, മൈസൂര്‍, കുടക്, …

നിപ്പാ: അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക Read More

നിപ: പരിശോധന ശക്തമാക്കികര്‍ണാടകയും തമിഴ്‌നാടും

ബംഗളൂരു: കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി കര്‍ണാടക. അതിര്‍ത്തി ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.കേരളത്തിലെ നിപ ബാധിത മേഖലകളിലേക്ക് അനാവശ്യമായി യാത്ര ചെയ്യരുതെന്ന് കര്‍ണാടക നിര്‍ദേശിച്ചിട്ടുണ്ട്. ചെക്‌പോസ്റ്റുകളില്‍ പ്രത്യേക …

നിപ: പരിശോധന ശക്തമാക്കികര്‍ണാടകയും തമിഴ്‌നാടും Read More

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി

ബംഗളൂരു : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി. ബംഗളൂരു കാവേരി ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. എസ് എസ് എഫ് കർണാടക ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിൽ സംബന്ധിക്കുന്നതിനും ദ്വിദിന സന്ദർശനത്തിനുമായി …

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി Read More

മലയാളി വിദ്യാർത്ഥി കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

മലയാളി വിദ്യാർത്ഥി കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ബെംഗളൂരു: മലയാളി വിദ്യാർത്ഥി കർണാകയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. ചെങ്ങന്നൂർ സ്വദേശി എം. അഖിലേഷാണ് തൂങ്ങി മരിച്ചത്. കോളാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളേജിലെ ബിപിടി 2-ാം വർഷ …

മലയാളി വിദ്യാർത്ഥി കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ Read More

കര്‍ണാടകയില്‍ മലയാളി യുവതിപങ്കാളിയെ കുത്തിക്കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മലയാളി യുവതി പങ്കാളിയെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശിയായ ജാവേദാണ് കൊല്ലപ്പെട്ടത്. മലയാളിയായ രേണുകയെന്ന യുവതിയാണ് പ്രതി. രേണുകയും ജാവേദും മൂന്നര വര്‍ഷമായി ഒരുമിച്ചാണ് താമസം. പേയിംഗ് ഗസ്റ്റ് താമസസൗകര്യങ്ങള്‍, ലോഡ്ജുകള്‍, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍, വാടക വീടുകള്‍ …

കര്‍ണാടകയില്‍ മലയാളി യുവതിപങ്കാളിയെ കുത്തിക്കൊന്നു Read More

അമിത്ഷാ അടക്കം പ്രതിനിധികളെത്തി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം ഉടൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം രാംനാഥ് കൊവിന്ദിന്റെ വസതിയിൽ ഉടൻ ആരംഭിക്കും. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തി. 8 അംഗ സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധി അധിര്‍ രഞ്ജന്‍ ചൗധരി പിന്മാറിയിരുന്നു. …

അമിത്ഷാ അടക്കം പ്രതിനിധികളെത്തി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം ഉടൻ Read More

ജെഡിഎസ് എം പി. പ്രജ്വല്‍ രേവണ്ണയെ അയോഗ്യനാക്കി

ഹസന്‍: കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള ജെഡിഎസ് എം പി. പ്രജ്വല്‍ രേവണ്ണയെ അയോഗ്യനാക്കി. കര്‍ണാടക ഹൈക്കോടതിയാണ് പ്രജ്വലിനെ അയോഗ്യനാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.പ്രജ്വലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി ജെ …

ജെഡിഎസ് എം പി. പ്രജ്വല്‍ രേവണ്ണയെ അയോഗ്യനാക്കി Read More

ഓപ്പറേഷൻ ഹസ്ത: യെദ്യൂരപ്പയുടെ യോഗത്തിൽ പങ്കെടുക്കാതെ ബിജെപി എംഎൽഎമാർ

ബംഗളൂരു: കർണാടകയിൽ ബിജെപിയുടെ പാളയത്തിൽ ആശങ്ക പടർത്തി ഓപ്പറേഷൻ ഹസ്ത. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ചു ചേർത്ത പ്രധാനപ്പെട്ട യോഗത്തിൽ നിന്ന് രണ്ട് ബിജെപി എംഎൽഎമാർ വിട്ടു നിന്നതോടെ സംസ്ഥാനത്ത് ഓപ്പറേഷൻ ഹസ്ത പിടിമുറുക്കുന്നെന്ന അഭ്യൂഹം കനക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി …

ഓപ്പറേഷൻ ഹസ്ത: യെദ്യൂരപ്പയുടെ യോഗത്തിൽ പങ്കെടുക്കാതെ ബിജെപി എംഎൽഎമാർ Read More

തക്കാളി തോട്ടങ്ങളിൽ മോഷണം പതിവാകുന്നു; തോട്ടങ്ങൾക്ക് പൊലീസ് സുരക്ഷ

ലക്ഷങ്ങൾ വിലവരുന്ന തക്കാളി തോട്ടങ്ങളിൽ നിന്ന് മോഷണം പോകുന്നതായി പരാതി. . മോഷണങ്ങൾ പതിവായതോടെ തക്കാളി തോട്ടങ്ങൾക്ക് പൊലീസ് സുരരക്ഷ ഏർപ്പെടുത്തി. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്കാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടമാണ് നിർദേശം നൽകിയത്. തക്കാളിക്ക് കഴിഞ്ഞ ഒരുമാസത്തലേറെയായി …

തക്കാളി തോട്ടങ്ങളിൽ മോഷണം പതിവാകുന്നു; തോട്ടങ്ങൾക്ക് പൊലീസ് സുരക്ഷ Read More