പ്രാതല്‍ നല്‍കിയില്ല; 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി
കര്‍ണാടകയിലെ മുല്‍ബാഗലില്‍ പ്രാതല്‍ നല്‍കാത്തതില്‍ പ്രകോപിതനായി 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ കുട്ടി കോളജില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. 40 കാരിയായ നേത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17കാരനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി മാതാവിനോട് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ …
പ്രാതല്‍ നല്‍കിയില്ല; 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി Read More