കോഴിക്കോട്: കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപ...
കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ 26/06/21...
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിടിച്ചെടുത്തത് 56.96 കോടി രൂപയുടെ സ്വര്‍ണം.കോവിഡ് പാശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ പകുതിയായതോടെ കേസുകളുടെ എണ്ണവും സ്വര്‍ണ്ണവും കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 254 കേസുകളിലായിട്ടാണ് 56.96...
കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത് .കാസര്‍കോട് സ്വദേശിനിയായ യുവതിയില്‍ നിന്നും 840 ഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍...
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട . ക്യാപ്സ്യൂൾ രൂപത്തിലാക്കി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 55 ലക്ഷം...
കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലായി 2 കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. 48 മണിക്കൂറിനിടെ 9 കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രം ഗ്രാം...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. തിരൂരങ്ങാടി സ്വദേശിയില്‍ നിന്നാണ് 937.3ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. ദുബൈയില്‍ നിന്നുളള ഫ്‌ളൈ ദുബൈ വിമാനത്തിലാണ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കോഴിക്കോട് വടകര സ്വദേശി സിദ്ധിക്കി(31)ല്‍ നിന്നാണ് 22ലക്ഷം രൂപക്കുളള 435 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.ശരീരത്തിനകത്ത് വച്ചാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇയാള്‍ കരിപ്പൂരിലിറങ്ങിയത്...
കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. കറൻസി കടത്താൻ ശ്രമിച്ച ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 13-09-2020 ഞായറാഴ്ച രാവിലെയാണ് കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറൻസി...