റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966...
റിപ്പോര്‍ട്ട്
കോഴിക്കോട് : ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട്...
റിപ്പോര്‍ട്ട്
കോഴിക്കോട്: ദുബായിൽ നിന്നും സ്വർണ്ണം പൂശിയ പാന്റും ഷർട്ടും ധരിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂർ എയർപോർട്ടിന് പുറത്തുവെച്ച് പൊലീസ് പിടിയിലായി. ദുബായിൽ നിന്നുള്ള വിമാനത്തിൽ 2023 ഫെബ്രുവരി 22ന് രാവിലെ എട്ടരയോടെ എത്തിയ വടകര സ്വദേശി...
റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1191 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസും പിടികൂടി. മൂന്ന് കേസുകളിലായി 62.53 ലക്ഷം രൂപയുടെ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് മാങ്കാവ്...
റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 19 പേരില്‍ നിന്നായി 10 ലക്ഷം തട്ടിയെടുത്ത കേസില്‍ വ്യാജ സൈനികന്‍ അറസ്റ്റില്‍. ആലപ്പുഴ കീരിക്കാട് സ്വദേശി തുരുത്തില്‍ കിഴക്കേതില്‍ തൗഫീഖി(33)നെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്....
റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്ത്രീയുള്‍പ്പെടെയുളള 3 യാത്രക്കാരില്‍ നിന്നായി 3 കിലോയോളം സ്വര്‍ണ്ണം പിടികൂടി. 1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി...
റിപ്പോര്‍ട്ട്
കോഴിക്കോട്: . കരിപ്പൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ്...
റിപ്പോര്‍ട്ട്
കോഴിക്കോട് : കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി എന്ന പരാതിയിലാണ് കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാർ...
റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന 5 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ 6 പേർ പിടിയിലായിട്ടുണ്ട്. താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട്...
റിപ്പോര്‍ട്ട്
മോസ്കോ: റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് 27/02/22 ഞായറാഴ്ച കൊച്ചിയിലെത്തിയത്. യുക്രൈനിൽനിന്നും 26/02/22 ശനിയാഴ്ച രാത്രിയോടെ ഇവർ മുംബൈയിലെത്തിയിരുന്നു....
General
കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്....
റിപ്പോര്‍ട്ട്
ദില്ലി: കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല. വലിയ വിമാനങ്ങൾ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂർ അന്വേഷണ റിപ്പോർട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും. സമിതി റിപ്പോർട്ടിന് അനുസരിച്ചായിരിക്കും...