കരിപ്പൂർ വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ 800 ഗ്രാം സ്വര്‍ണം പിടികൂടി. കോഴിക്കോട് വെളിമണ്ണ സ്വദേശി കുണ്ടത്തില്‍ ഇബ്രാഹിം ഷെരീഫ് എന്നയാളാണ് പിടിയിലായത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണമിശ്രിതം ശരീരത്തിലെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്താൻ …

കരിപ്പൂർ വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി Read More

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട, 90 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. 90 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 2.3337 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച ഒരു യുവതി അടക്കം രണ്ട് പേര്‍ കസ്റ്റംസ് പിടിയിലായി. …

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട, 90 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി Read More

കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റ്യാടി സ്വദേശി റിയാസ് എന്ന യാത്രക്കാരനെ വഴിയില്‍ ടാക്‌സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. 17-09-20 വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കൊണ്ടോട്ടി കോളോത്ത് വെച്ചാണ് സംഭവം നടന്നത്. അബുദാബിയില്‍ നിന്ന് …

കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി Read More

കോവിഡ് 19: ദുബൈയില്‍ നിന്നും 184 പ്രവാസികള്‍ കൂടി കരിപ്പൂരില്‍ മടങ്ങിയെത്തി

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 184 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന് എത്തിയ ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ …

കോവിഡ് 19: ദുബൈയില്‍ നിന്നും 184 പ്രവാസികള്‍ കൂടി കരിപ്പൂരില്‍ മടങ്ങിയെത്തി Read More