നി​യ​മ വി​ദ്യാ​ര്‍​ത്ഥി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

. കോ​ഴി​ക്കോ​ട്: വേ​ഞ്ചേ​രി​യി​ൽ നി​യ​മ വി​ദ്യാ​ര്‍​ത്ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ മ​ർ​ക്ക​സ് ലോ ​കോ​ളേ​ജി​ലെ മൂ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി വി. ​അ​ബൂ​ബ​ക്ക​ർ(28) ആ​ണ് മ​രി​ച്ച​ത്.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട് അ​ബൂ​ബ​ക്ക​ർ സി​പി​എം സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ …

നി​യ​മ വി​ദ്യാ​ര്‍​ത്ഥി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ Read More

മലപ്പുറം: കല്ലക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അന്തിമഘട്ടത്തില്‍

മലപ്പുറം: തിരൂരങ്ങാടിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി രൂപീകരിച്ച കല്ലക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.  മാര്‍ച്ച് 31 നകം പ്രവൃത്തി പൂര്‍ത്തിയാക്കി പദ്ധതി നാടിന് സമര്‍പ്പിക്കും. പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, കിണര്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. …

മലപ്പുറം: കല്ലക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അന്തിമഘട്ടത്തില്‍ Read More