കാസർകോട്: ഭരണാനുമതിയായി

കാസർകോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കാലിച്ചാമരം ക്ഷീരോല്‍പാദക സംഘം കാലിത്തീറ്റ ഗോഡൗണ്‍ നിര്‍മാണത്തിന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് അഞ്ച് ലക്ഷത്തി പതിനായിരം രൂപയുടെ (5,10000) ഭരണാനുമതി ലഭിച്ചു.

കാസർകോട്: ഭരണാനുമതിയായി Read More

സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ കര്‍ഷകര്‍ക്ക്‌ ആ ഭൂമിയില്‍ വീടുപണിയാനുളള അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നിയമം നിര്‍മാണം വേണമെന്ന്‌ കോണ്‍ഗ്രസ്‌

കരിന്തളം : സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആ ഭൂമിയില്‍ വീടുപണിയാനുളള അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി നിയമ നിര്‍മാണം നടത്തണമെന്ന്‌ കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം …

സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ കര്‍ഷകര്‍ക്ക്‌ ആ ഭൂമിയില്‍ വീടുപണിയാനുളള അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നിയമം നിര്‍മാണം വേണമെന്ന്‌ കോണ്‍ഗ്രസ്‌ Read More

ജലസംരക്ഷണം സ്‌ട്രോങ്ങാക്കാന്‍ ‘റിങ് തടയണകള്‍’

കാസര്‍കോട്: ജല സംരംക്ഷണത്തിന് പുത്തന്‍ മാതൃക തീര്‍ക്കാന്‍ ഒരുങ്ങി കാസര്‍കോട്. ഭൂഗര്‍ഭ ജല ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ നാളത്തെ വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്. ഏറ്റവും ചിലവ് കുറഞ്ഞ, കൂടുതല്‍ ഫലപ്രദമായ കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കാനുള്ള …

ജലസംരക്ഷണം സ്‌ട്രോങ്ങാക്കാന്‍ ‘റിങ് തടയണകള്‍’ Read More