ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി എസ് പി സിങ് ബാഗെല്‍ യുപി പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിന്റെ എതിരാളി. യുപി മുന്‍മുഖ്യമന്ത്രിയും എസ് പി നേതാവുമായ മുലായം സിങ്ങിന്റെ അടുത്ത അനുയായിയായിരുന്നു എസ് പി ബാഗെല്‍. ഇപ്പോള്‍ ആഗ്രയില്‍നിന്നുള്ള ബിജെപി എംപിയാണ് ബാഗെല്‍....
Read full story