ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ : വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലി പൊലീസ് തടഞ്ഞു

കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാനാണ് നടപടി. …

ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ : വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലി പൊലീസ് തടഞ്ഞു Read More

രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം

കാഠ്മണ്ഡു | യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നൽകി. …

രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം Read More

നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു

കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 250ല്‍ പരമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. നേപ്പാളി കോണ്‍ഗ്രസിന്റെ ഭാരവാഹി യോഗത്തിലാണ് ലേഖകിന്റെ …

നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു Read More

മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക്

ഇംഫാല്‍/ന്യൂഡല്‍ഹി: സര്‍ക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു.ജിരിബാമില്‍ നവംബർ 18ന് മാത്രം ജീവൻ നഷ്ടമായത് ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് . സമീപദിവസങ്ങളില്‍ കലാപത്തിന്‍റെ കേന്ദ്രബിന്ദുവായ ജിരിബാം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കിയ മെയ്തെയ്കള്‍ സർക്കാർ ഓഫീസുകള്‍ ഉള്‍പ്പെടെ ആക്രമിച്ചു. കുക്കികളും മെയ്തെയ്കളും …

മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക് Read More

മണിപ്പുരില്‍ സംഘർഷം പടരുന്നു

.ഇംഫാല്‍: മണിപ്പുരില്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ താഴ്വരയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.ഏഴ് ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ് ഇന്‍റർനെറ്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സംഘർഷം പടരുന്നതിനിടെ …

മണിപ്പുരില്‍ സംഘർഷം പടരുന്നു Read More

മണിപ്പൂരില്‍ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു

ഇംഫാൽ : സംഘർഷങ്ങൾ ഇടവേളകളില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിലെ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു.. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. …

മണിപ്പൂരില്‍ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു Read More