ഇംഫാൽ, . മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ പ്രതിഷേധം ആക്രമമായി മാറി സുരക്ഷാസേനയുമായി ജനക്കൂട്ടം ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ജില്ലയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അഭ്യൂഹങ്ങൾ പടർന്നതോടെ...
കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി....
കാഠ്മണ്ഡു | യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ...
കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 250ല്‍ പരമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു....
ഇംഫാല്‍/ന്യൂഡല്‍ഹി: സര്‍ക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു.ജിരിബാമില്‍ നവംബർ 18ന് മാത്രം ജീവൻ നഷ്ടമായത് ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് . സമീപദിവസങ്ങളില്‍ കലാപത്തിന്‍റെ കേന്ദ്രബിന്ദുവായ ജിരിബാം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കിയ മെയ്തെയ്കള്‍ സർക്കാർ...
.ഇംഫാല്‍: മണിപ്പുരില്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ താഴ്വരയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.ഏഴ് ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ്...
ഇംഫാൽ : സംഘർഷങ്ങൾ ഇടവേളകളില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിലെ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു.. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി....