കാമുകനൊത്ത് ഉല്ലാസയാത്ര നടത്തിയ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിലേല്‍പ്പിച്ചു
പുനലൂര്‍: കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ 25 കാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസിലേല്‍പ്പിച്ചു. ഒരു കുട്ടിയുടെ മാതാവാണ് യുവതി. കാമുകനായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കറവൂര്‍ …
കാമുകനൊത്ത് ഉല്ലാസയാത്ര നടത്തിയ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിലേല്‍പ്പിച്ചു Read More