അതിർത്തി അടച്ച സംഭവം: അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി ഏപ്രിൽ 1: കോവിഡ് പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ച സംഭവത്തിൽ ഉടൻ തീരുമാനം വേണമെന്ന് ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതൽ നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കർണാടക കൂടുതൽ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. ഇന്ന് …
അതിർത്തി അടച്ച സംഭവം: അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി Read More