കര്‍ണാടകയില്‍ ബി.ജെ.പിക്കു തിരിച്ചടി;
ലിംഗായത്ത് പിന്തുണ കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രചാരണം ഊര്‍ജിതമാക്കിയ ബി.ജെ.പിക്കു തിരിച്ചടി. വര്‍ഷങ്ങളായി ബി.ജെ.പിയെ പിന്തുണച്ചിരുന്ന കര്‍ണാടക ലിംഗായത്ത് വീരെശെവ തിങ്കേഴ്‌സ് ഫോറം കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. സമുദായാംഗങ്ങളോട് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് വീരെശെവ ഫോറം അഭ്യര്‍ഥിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി …
കര്‍ണാടകയില്‍ ബി.ജെ.പിക്കു തിരിച്ചടി;ലിംഗായത്ത് പിന്തുണ കോണ്‍ഗ്രസിന് Read More
