യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിലവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: മന്ത്രി കെ. എൻ. ബാലഗോപാൽ

യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നു ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി …

യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിലവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: മന്ത്രി കെ. എൻ. ബാലഗോപാൽ Read More