സംസ്ഥാനത്ത് ഇനിമുതല്‍ വീടുപണിക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല
തിരുവനന്തപുരം: ഇനിമുതല്‍ വീടുപണി ആരംഭിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കഴിഞ്ഞ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ ഭേതഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ …
സംസ്ഥാനത്ത് ഇനിമുതല്‍ വീടുപണിക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല Read More