ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി

2.62 കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ് ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി. അഴീക്കൽ തടാകത്തിലൂടെ ബോട്ടിങ് ആരംഭിച്ചു …

ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി Read More

കോഴിക്കോട്: മന്ത്രിസഭാ വാർഷികം: ജില്ലാതല ആഘോഷങ്ങൾക്കൊരുങ്ങി കോഴിക്കോട് ബീച്ച്

കോഴിക്കോട്: എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയുടെ സ്റ്റാളുകളുടെ നിർമാണം അന്തിമഘട്ടത്തിൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ കോഴിക്കോട് ബീച്ചിൽ പൂർത്തിയാകുന്നു. മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി …

കോഴിക്കോട്: മന്ത്രിസഭാ വാർഷികം: ജില്ലാതല ആഘോഷങ്ങൾക്കൊരുങ്ങി കോഴിക്കോട് ബീച്ച് Read More

മലപ്പുറം: ദേശീയ ഉൾനാടൻ ജലപാത നവീകരണം: മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി

ദേശീയ ഉൾനാടൻ ജലപാത നവീകരണം :മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി  മലപ്പുറം: ദേശീയ ഉൾനാടൻ ജലപാത നവീകരണത്തിന്റെ ഭാഗമായി കനോലി കനാലിലെ പാലങ്ങള്‍ പുതുക്കി പണിയുന്നതിന് മുന്നോടിയായി പാലങ്ങളുടെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ  മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി. പരിശോധന …

മലപ്പുറം: ദേശീയ ഉൾനാടൻ ജലപാത നവീകരണം: മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി Read More

കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി കനോലി കനാല്‍ വികസന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന കനോലി കനാല്‍ വീണ്ടെടുക്കുന്നതിലൂടെ പ്രദേശത്തെ ഗതാഗത, ടൂറിസം …

കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More

തൃശ്ശൂർ: സമഗ്ര ടൂറിസം പദ്ധതിക്കൊരുങ്ങി ഗുരുവായൂര്‍

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രനഗരി കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി ഒരുങ്ങുന്നു. ആനക്കോട്ട, ചാവക്കാട് ബീച്ച്, ചേറ്റുവ കോട്ട എന്നിവ കോര്‍ത്തിണക്കി സമഗ്ര ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആഭ്യന്തര ടൂറിസം, പില്‍ഗ്രിം ടൂറിസം എന്നിവയ്ക്കുള്ള അനന്തസാധ്യതകളും ഗുരുവായൂരിലുണ്ട്. പ്രശസ്ത എഴുത്തുകാരി കമല സുരയ്യ, ചലച്ചിത്ര …

തൃശ്ശൂർ: സമഗ്ര ടൂറിസം പദ്ധതിക്കൊരുങ്ങി ഗുരുവായൂര്‍ Read More