കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം
കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തി. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പിജി സിലബസ്സിലാണ്‌ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി. കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഒരു കോഴ്‌സാണ് പിജി പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ. …
കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം Read More