കണ്ണൂരും – കരിപ്പൂരും യാത്രക്കാരെ വലച്ചത് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്

കോഴിക്കോട് : കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്കുള്ള നൂറോളം യാത്രക്കാരുടെ യാത്ര മുടങ്ങിയതിനു പിന്നിൽ വ്യാജ കോവിഡ് പരിശോധകരെന്ന് സൂചന. നേരത്തെ മെക്രോലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്തയാൾക്ക് ദുബായിലെത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ദുബൈയിൽ മൈക്രോ ലാബിൻ്റെ …

കണ്ണൂരും – കരിപ്പൂരും യാത്രക്കാരെ വലച്ചത് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് Read More