ഇ ബുള്‍ ജെറ്റ്; വീണ്ടും കേസെടുത്ത് പൊലീസ്; ആരാധകരും കുടുങ്ങും

കണ്ണൂർ: ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും പിന്തുണച്ച് പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കേസ്. എബിനും ലിബിനുമെതിരയേും കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ …

ഇ ബുള്‍ ജെറ്റ്; വീണ്ടും കേസെടുത്ത് പൊലീസ്; ആരാധകരും കുടുങ്ങും Read More