മതിയായ വിമാന സർവീസുകളില്ല, അമിത ടിക്കറ്റ് നിരക്കും: കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

കണ്ണൂർ: കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാന സർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത്. എന്നാൽ …

മതിയായ വിമാന സർവീസുകളില്ല, അമിത ടിക്കറ്റ് നിരക്കും: കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ Read More

വിമാനത്താവളം നാലാം വര്‍ഷത്തിലേക്ക്: സ്ഥലമേറ്റെടുപ്പ് എങ്ങുമെത്തിയില്ല

മട്ടന്നൂര്‍: ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ വിമാനത്താവള പ്രവര്‍ത്തനം നാലുവര്‍ഷം തികയും. വിമാനത്താവളം നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിനുമുമ്പുതന്നെ കേരളത്തില്‍ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളമായി കണ്ണൂരിനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്. …

വിമാനത്താവളം നാലാം വര്‍ഷത്തിലേക്ക്: സ്ഥലമേറ്റെടുപ്പ് എങ്ങുമെത്തിയില്ല Read More

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരകിലോ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശികളായ മുഹമ്മദ് ഷാക്കിർ, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു …

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരകിലോ സ്വർണം പിടികൂടി Read More