റിപ്പോര്‍ട്ട്
തളിപ്പറമ്പില്‍ 63.88 കോടി രൂപയുടെ നീര്‍ത്തട പദ്ധതികള്‍ക്ക് തുടക്കമായി കണ്ണൂര്‍: മണ്ണ്-ജല സംരക്ഷണത്തിലൂടെ കൃഷിയെ പരിപോഷിപ്പിക്കുന്നതിനും വരുംതലമുറയെ കൂടി ലക്ഷ്യം വെച്ചുള്ളതുമായ പദ്ധതിയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ജലസമൃദ്ധിയെന്ന് കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ്...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണപുരം പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഹരിത കേരള മിഷന്‍ 2015 - 20 ഭരണ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ' ഓര്‍മ്മ തുരുത്ത്  2020' എന്നപേരില്‍ മൂന്നാമതൊരു പച്ചത്തുരുത്തിന് കൂടി തുടക്കം കുറിച്ചത്. ...
റിപ്പോര്‍ട്ട്
 മലബാര്‍ കാന്‍സര്‍ സെന്ററിന് 18 കോടിയുടെ ഭരണാനുമതി കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി 18...
റിപ്പോര്‍ട്ട്
കണ്ണൂര്‍ : പട്ടിക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിന് കോളനികളുടെ ദയനീയ മുഖങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പാലയാട്...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കയര്‍ പ്രോജക്ടിന് കീഴിലുള്ള പയ്യന്നൂര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച എട്ട് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്...
റിപ്പോര്‍ട്ട്
കണ്ണൂര്‍: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. പയ്യന്നൂര്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന പുതിയ തിയേറ്റര്‍ സമുച്ചയം...
റിപ്പോര്‍ട്ട്
ആന്തൂര്‍ നഗരസഭ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു കണ്ണൂര്‍: കിഫ്ബി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും നാടിന്റെ വികസനത്തിന് സര്‍ക്കാരിന്റെ സംഭാവനയാണ് കിഫ്ബിയെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. ആന്തൂര്‍ നഗരസഭ...
റിപ്പോര്‍ട്ട്
പെരുമാറ്റച്ചട്ട ലംഘനം: കേസുകള്‍ 20,000 കടന്നു കണ്ണൂര്‍: കൊവിഡ് പോസിറ്റീവാകുന്നവരുടെ പ്രസവ ചികില്‍സയ്ക്ക് അമിത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പ് നല്‍കി. ഗര്‍ഭിണികളെ...
റിപ്പോര്‍ട്ട്
കണ്ണൂര്‍ : ജില്ലയില്‍ ഞായറാഴ്ച ( ഒക്ടോബര്‍ 25) 274  പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...
റിപ്പോര്‍ട്ട്
കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ- ബോധവല്‍ക്കരണ നടപടികളുടെ ഭാഗമായി നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ചിന് തുടക്കമായി.  വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക്ക്...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിക്ക് ലഭിച്ചത് വലിയ സ്വീകാര്യത. സേവനം ഉപയോഗിച്ച് ഇതുവരെ ജില്ലയില്‍ ചികിത്സ തേടിയത് 23 കുട്ടികള്‍. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്തി...
റിപ്പോര്‍ട്ട്
കണ്ണൂര്‍ : ജില്ലയില്‍  ചൊവ്വാഴ്ച (ഒക്ടോബര്‍ 20) 400 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...