റിപ്പോര്‍ട്ട്
കണ്ണൂർ: ഡിടിപിസിയുടെ കീഴില്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി tpckannur.com എന്ന വെബ്‌സൈറ്റ്   മുഖേന ബുക്ക് ചെയ്യാം. ഓരോ കേന്ദ്രങ്ങളിലും ഒരു മണിക്കൂറില്‍ പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ പരമാവധി എണ്ണം, ഓരോ ടൈം...
അറിയിപ്പുകള്‍
കണ്ണൂർ: സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.   ജില്ലയില്‍  പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍...
അറിയിപ്പുകള്‍
കണ്ണൂര്‍ : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ഇന്ന് (നവംബര്‍ 20  വെള്ളിയാഴ്ച) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ...
റിപ്പോര്‍ട്ട്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും  അതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതു മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ...
റിപ്പോര്‍ട്ട്
കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 23 ഉം കോര്‍പ്പറേഷനില്‍ 76ഉം നഗരസഭകളില്‍ 375ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 245 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1936 നാമനിര്‍ദ്ദേശ...
റിപ്പോര്‍ട്ട്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സ്ഥാനാര്‍ഥികള്‍ക്കുമുളള പോസ്റ്ററുകളും ലഘുലേഖകളും പരസ്യങ്ങളും അച്ചടിക്കുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനും  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ തെരഞ്ഞെടുപ്പ് ലഘുലേഖകളിലും...
റിപ്പോര്‍ട്ട്
കണ്ണൂര്‍: യുവാക്കളുടെ നിരതന്നെയാണ് ഇക്കുറി കണ്ണൂരില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പരിയാരത്തെ മുടിക്കാനം 17-ാം വാര്‍ഡിലെ ടോണ വിന്‍സന്റ്(23), ആന്തൂര്‍ 16-ാം വാര്‍ഡിലെ ഇ അഞ്ജന(23), അഴീക്കോട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ദൃശ്യ(23), ചിറക്കല്‍ 14-ാം...
റിപ്പോര്‍ട്ട്
കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച 203 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയവരും അഞ്ച് പേര്‍ ആരോഗ്യ...
റിപ്പോര്‍ട്ട്
കണ്ണൂര്‍ : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലയില്‍ സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പ്...
റിപ്പോര്‍ട്ട്
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 10-11-2020 രാത്രി ദുബായിൽ നിന്ന് വന്ന കാസർകോട് മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില വരുന്ന 175 ഗ്രാം സ്വർണം...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ...
റിപ്പോര്‍ട്ട്
കണ്ണൂര്‍ : 2020 ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, വകുപ്പ്, തസ്തിക, ഫോണ്‍, ചുമതല എന്നിവ യഥാക്രമത്തില്‍ ഇ...