ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര നവംബർ 30 ന് സമാപിക്കും.

ഇടുക്കി : മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര നവംബർ 30 ന് സമാപിക്കും. ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെയും കിസാൻ വിംഗിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര ആറാം ദിനത്തിലാണ് സമാപിക്കുന്നത്. 30 ന് രാവിലെ 9 …

ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര നവംബർ 30 ന് സമാപിക്കും. Read More

1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം പുനസ്ഥാപിക്കാൻ സർക്കാർ ഇടപെടണം: കേരളാ കോണ്‍ഗ്രസ്

ഇടുക്കി : ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളില്‍ കോടതി ഇടപെടല്‍ മൂലം മുടങ്ങിക്കിടക്കുന്ന 1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം . പുനഃസ്ഥാപിക്കാൻ സർക്കാർ ഇചപെടണമെന്ന് കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം യോഗം ആവശ്യപ്പെട്ടു .ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തില്‍ …

1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം പുനസ്ഥാപിക്കാൻ സർക്കാർ ഇടപെടണം: കേരളാ കോണ്‍ഗ്രസ് Read More

കയർ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിൽ കയർതൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത യുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാരൻ ഇന്നലെ ശശിയുടെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ …

കയർ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ചേര്‍ത്തല: പോറ്റി കവലയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മലേപ്പറമ്പ് അരുണ്‍ കുമാര്‍ (36) ആണ് മുഹമ്മ പോലീസിന്റെ പിടിയിലായത്. പോറ്റികവല തോട്ടുങ്കല്‍ ആദിത്യന്‍ (22) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 12 നു …

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍ Read More

അര്‍ത്തുങ്കല്‍ ഫെസ്റ്റ്: വ്യവസായ, ഉത്പന്ന പ്രദര്‍ശന വിപണനമേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘അര്‍ത്തുങ്കല്‍ ഫെസറ്റ്’ വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള 19-ന് രാവിലെ ഒമ്പതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ …

അര്‍ത്തുങ്കല്‍ ഫെസ്റ്റ്: വ്യവസായ, ഉത്പന്ന പ്രദര്‍ശന വിപണനമേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും Read More

ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിക്ക് തിമിര ശസ്ത്രക്രിയ വിജയം

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. ഈ പ്രായത്തിൽ അപൂർവമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണിൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ദേവകിയമ്മയെ …

ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിക്ക് തിമിര ശസ്ത്രക്രിയ വിജയം Read More

ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസിലെ ബഹുനില മന്ദിരം ഉദ്ഘാടനം 2022 ജൂണ്‍ 24ന്

ആലപ്പുഴ: ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ജൂണ്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. എ.എം. …

ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസിലെ ബഹുനില മന്ദിരം ഉദ്ഘാടനം 2022 ജൂണ്‍ 24ന് Read More

സി.ഡി.എസ് സംരംഭകത്വ ഗ്രൂപ്പ് നിര്‍മിച്ച എല്‍.ഇ.ഡി. ബള്‍ബ് വിപണിയില്‍

ആലപ്പുഴ: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്. സംരംഭകത്വ യൂണിറ്റായ എവര്‍ഷൈന്‍ ഗ്രൂപ്പ് നിര്‍മിച്ച എല്‍.ഇ.ഡി. ബള്‍ബിന്റെ പ്രദര്‍ശനവും ആദ്യ വില്‍പനയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍വഹിച്ചു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷയായി.  കെ.കെ. …

സി.ഡി.എസ് സംരംഭകത്വ ഗ്രൂപ്പ് നിര്‍മിച്ച എല്‍.ഇ.ഡി. ബള്‍ബ് വിപണിയില്‍ Read More

കോട്ടയം: സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിലെ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ  ഫെബ്രുവരി രണ്ടാം വാരത്തിൽ ആരംഭിക്കുന്ന കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 29നും ഇടയിൽ പ്രായവും എസ്. എസ്. എൽ.സി യോഗ്യതയുമുള്ളവർക്കാണ് അവസരം.  രണ്ട് മാസം …

കോട്ടയം: സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

ആലപ്പുഴ: ലേലം

ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി വില്ലേജ് റീസര്‍വേ ബ്ലോക്ക് 33ല്‍ റീസര്‍വേ നമ്പര്‍ 512/2, 512/5 എന്നിവയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ തരിശു പുറമ്പോക്കിലെ ചെറുപുന്ന ഇനത്തില്‍പ്പെട്ട മരത്തിന്റെ കഷണങ്ങള്‍ നവംബര്‍ 24ന് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 0478 2813103.

ആലപ്പുഴ: ലേലം Read More