ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി വില്ലേജ് റീസര്‍വേ ബ്ലോക്ക് 33ല്‍ റീസര്‍വേ നമ്പര്‍ 512/2, 512/5 എന്നിവയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ തരിശു പുറമ്പോക്കിലെ ചെറുപുന്ന ഇനത്തില്‍പ്പെട്ട മരത്തിന്റെ കഷണങ്ങള്‍ നവംബര്‍ 24ന് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 0478 2813103.