ഡോ. വർഗീസ് കുര്യൻ പുരസ്‌കാരം 11ന് ഏറ്റുവാങ്ങും സംസ്ഥാന പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം

കാസർകോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നൽകുന്ന പുരസ്‌കാരം ഫെബ്രുവരി 11ന് കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് ഏറ്റുവാങ്ങും. സംസ്ഥാനത്തെ 314 പരമ്പരാഗത …

ഡോ. വർഗീസ് കുര്യൻ പുരസ്‌കാരം 11ന് ഏറ്റുവാങ്ങും സംസ്ഥാന പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം Read More

അപകടങ്ങളില്‍ പെട്ട് ഒടിഞ്ഞുവീഴുന്ന സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡുകളില്‍ വാഹനമിടിച്ച് മറിഞ്ഞുവീഴുന്ന വഴിവിളക്കുകളിലേയും ദിശാ സൂചികകളിലേയും ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു. നിയന്ത്രണം വിട്ട് അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളില്‍ പലതും റോഡരുകില്‍ ഉളള വിളക്കുകാലുകളിലും ദിശാ സൂചികകളിലും ഇടിച്ച ആണ് നില്‍ക്കാറുളളത്. പ്രസ്ഥുത വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതുമൂലം …

അപകടങ്ങളില്‍ പെട്ട് ഒടിഞ്ഞുവീഴുന്ന സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു Read More

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം

കാസർകോഡ്: മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി  നല്‍കും. താല്‍പര്യമുളളവര്‍ രക്ഷിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, രക്ഷാകര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന് …

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം Read More

എന്‍ഡോസള്‍ഫാന്‍ ബാധിതയോട്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ട നടപടി പിന്‍വിലക്കണമെന്ന ആവശ്യവുമായി വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ഇരിയ കാഞ്ഞിരക്കടുത്ത്‌ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതയായ കുടുംബത്തോട്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ട്‌ വില്ലേജോഫീസര്‍ നല്‍കിയ നോട്ടീസ്‌ പിന്‍വലിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ് ‌ പ്രദീപ്‌ കുമാര്‍ ആവശ്യപ്പെട്ടു .തുടര്‍ന്ന്‌ യൂത്ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വില്ലേജ്‌ ഓഫീസറെ ഉപരോധിച്ചു. …

എന്‍ഡോസള്‍ഫാന്‍ ബാധിതയോട്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ട നടപടി പിന്‍വിലക്കണമെന്ന ആവശ്യവുമായി വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു Read More

പാണത്തൂർ ബസ്സപകടത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; മരിച്ചവരുടെ എണ്ണം ഏഴായി

കാഞ്ഞങ്ങാട്: കാസർകോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. …

പാണത്തൂർ ബസ്സപകടത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; മരിച്ചവരുടെ എണ്ണം ഏഴായി Read More

ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ അബദുറഹ്മാന്റെ കൊലപാതക്കത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുദുറഹ്മാന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായ തെളിവ് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും പത്തുമീറ്റര്‍ മാറി തെങ്ങിന്‍ തോപ്പില്‍നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതി ഇര്‍ഷാദിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് …

ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ അബദുറഹ്മാന്റെ കൊലപാതക്കത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു Read More

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലയാളികളെ ന്യായീകരിച്ച് ലീഗ് അണികൾ

കാസര്‍കോഡ് : കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയവരെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ യൂത്ത് ലീഗ് പ്രവർത്തകർ. യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടും ഒന്നാം പ്രതി ഇര്‍ഷാദിനും മറ്റുള്ള പ്രതികള്‍ക്കും പിന്തുണകളുമായി കാസര്‍കോഡ് യൂത്ത് ലീഗ് …

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലയാളികളെ ന്യായീകരിച്ച് ലീഗ് അണികൾ Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറും

കാഞ്ഞാങ്ങാട്‌: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറും. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത്‌ യൂത്ത് ലീഗ്‌ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണെന്ന് പൊലീസ്‌ പറഞ്ഞു. കേസില്‍ എംഎസ്‌എഫ്‌ നേതാവും പ്രതിയാണ് ‌. ഇര്‍ഷാദിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി. അബ്ദുല്‍ …

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറും Read More

ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകം – ഒന്നാംപ്രതി ഇർഷാദിനെ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു

കാഞ്ഞങ്ങാട് : ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൽ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തു. 25-12- 2020 വെള്ളിയാഴ്ച കൊലക്കുറ്റം ഏറ്റു പറഞ്ഞതോടെയാണ് നടപടിയെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ …

ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകം – ഒന്നാംപ്രതി ഇർഷാദിനെ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം, കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ആകെ കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്നും വ്യാഴാഴ്ച (24/12/20) കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍ …

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം, കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ് Read More