കാസർഗോഡ്: മോഡല്‍ പ്രീ സ്‌കൂളായി മാറാന്‍ ഒരുങ്ങി മേലാങ്കോട്ട്

കാസർഗോഡ്: ജില്ലയിലെ മോഡല്‍ പ്രീ സ്‌കൂളായി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തെ മാറ്റിയെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സര്‍വ്വശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 14 മാതൃകാ പ്രീ സ്‌കൂള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ …

കാസർഗോഡ്: മോഡല്‍ പ്രീ സ്‌കൂളായി മാറാന്‍ ഒരുങ്ങി മേലാങ്കോട്ട് Read More

കാസർകോട്: വൈദ്യുതി മുടങ്ങും

കാസർകോട്: കാഞ്ഞങ്ങാട് 110 കെ വി  സബ്‌സ്റ്റേഷനിലെ പടന്നക്കാട്, കാഞ്ഞങ്ങാട്, ചിത്താരി, ഹൊസ്ദുർഗ്, ചാലിങ്കാൽ, വെള്ളിക്കോത്ത്, ഗുരുപുരം എന്നീ 11 കെ വി ഫീഡറുകളിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പത്  മുതൽ വൈകീട്ട് മൂന്നു വരെ വൈദ്യുതി …

കാസർകോട്: വൈദ്യുതി മുടങ്ങും Read More

കാസർകോട്: ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവ്

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. പി.എസ്.സി. അംഗീകൃത ബി.എസ്‌സി എം. എൽ.ടിയോ ഡിപ്ലോമ എം.എൽ.ടിയോ ഉള്ളവർക്ക് അപേക്ഷിക്കാം, ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ആഗസ്റ്റ് …

കാസർകോട്: ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവ് Read More

കാസർഗോഡ്: കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും: ഫിഷറീസ് മന്ത്രി

കാസർഗോഡ്: എല്ലാ ജലാശയങ്ങളിലും മത്സ്യകൃഷിയെന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചു കോടി മത്സ്യ കുഞ്ഞുങ്ങളെയാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇത് അഞ്ചു വർഷത്തിനകം 12 കോടിയാകും. വരാൽ, കരിമീൻ …

കാസർഗോഡ്: കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും: ഫിഷറീസ് മന്ത്രി Read More

കാസർഗോഡ്: സബ്കളക്ടറുടെ ഇടപെടൽ: യുവതി തിരികെ ഗുജറാത്തിലെ വീട്ടിലേക്ക്

കാസർഗോഡ്: കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീയുടെ സമയോചിതമായ ഇടപെടലിൽ ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ യുവതി തിരികെ സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലൂടെ ചുറ്റിക്കറങ്ങുകയായിരുന്ന യുവതിയെ പട്രോളിങ്ങിനുണ്ടായിരുന്ന പോലീസുകാരാണ് കണ്ടെത്തി സബ്കളക്ടറുടെ മുമ്പിൽ ഹാജരാക്കിയത്. തുടർന്ന് സബ്കളക്ടറുടെ നിർദ്ദേശ …

കാസർഗോഡ്: സബ്കളക്ടറുടെ ഇടപെടൽ: യുവതി തിരികെ ഗുജറാത്തിലെ വീട്ടിലേക്ക് Read More

അമ്മയും കുഞ്ഞും ആശുപത്രിയും കാത്ത്‌ ലാബും ഇനിയെന്ന്‌ ?

കാഞ്ഞങ്ങാട്‌ : വാഗ്‌ദാനങ്ങള്‍ കോരി ചൊരിഞ്ഞ്‌ ആരോഗ്യ വകുപ്പ്‌. മെഡിക്കല്‍ കോളേജില്‍ മാത്രം ലഭ്യമായ സൂപ്പര്‍ സ്‌പെഷ്യാലറ്റി ചികിത്സ ജില്ലാ ആശുപത്രിയില്‍ തുടങ്ങും. ഒരാഴ്‌ചക്കുളളില്‍ കാര്‍ഡിയോളജിസ്‌റ്റിനെ നിയമിക്കും. സിസിയു ഉടന്‍ ആരംഭിക്കും. സ്‌ട്രോക്ക്‌ യൂണിറ്റ്‌ ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണ്‌ തുടങ്ങി നിരവധി …

അമ്മയും കുഞ്ഞും ആശുപത്രിയും കാത്ത്‌ ലാബും ഇനിയെന്ന്‌ ? Read More

കാസർഗോഡ്: ജനകീയ മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 പദ്ധതിയിലെ വിവധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് കാര്‍പ്പ് മത്സ്യകൃഷി പ്രൈവറ്റ് പോണ്ട്, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് …

കാസർഗോഡ്: ജനകീയ മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം Read More

കാസർഗോഡ്: പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്

കാസർഗോഡ്: എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 10-ാം തീയതി വരെ ജില്ലാ ട്രഷറികളില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിച്ചേരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുട്ടികള്‍ക്കായി 100 കിടക്കകള്‍ …

കാസർഗോഡ്: പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് Read More

കാസർഗോഡ്: വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനാചരണം: മുളത്തൈകൾ നട്ടു പിടിപ്പിച്ചു

കാസർഗോഡ്: ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിത കേരളം മിഷൻ സി ഫോ യു പദ്ധതിയിലൂടെ മുളത്തൈകൾ നട്ടു പിടിപ്പിച്ചു. ജില്ലാ …

കാസർഗോഡ്: വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനാചരണം: മുളത്തൈകൾ നട്ടു പിടിപ്പിച്ചു Read More

കാസർഗോഡ്: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍വകുപ്പും സപ്ലൈക്കോയും

കാസർഗോഡ്: കോവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തി തൊഴില്‍ വകുപ്പും സപ്ലൈകോയും. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റുകളാണ് ഓരോ തൊഴിലാളിക്കും ലോക്ക് ഡൗണ്‍ കാലത്ത് വിതരണം ചെയ്യുന്നത്. തൊഴിലുടമകള്‍ക്ക് കീഴില്‍ അല്ലാതെ തൊഴിലെടുക്കുന്ന 5000 ന് മുകളില്‍ അതിഥി തൊഴിലാളികള്‍ ജില്ലയില്‍ …

കാസർഗോഡ്: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍വകുപ്പും സപ്ലൈക്കോയും Read More