കാസർകോട്: ബ്രഡ് വിതരണത്തിന് കരാര്‍ ക്ഷണിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്രഡ് വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 29 വൈകീട്ട് നാല് മണി വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ജനുവരി 30ന് ഉച്ചയ്ക് 12 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേ …

കാസർകോട്: ബ്രഡ് വിതരണത്തിന് കരാര്‍ ക്ഷണിച്ചു Read More

കാസർകോട്: അമ്പത് ലക്ഷത്തിന്റെ ആദ്യ ചെക്ക് വിജയകുമാറിന്

കാസർകോട്: മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ ആദ്യം പരിഗണിച്ചത് കാഞ്ഞങ്ങാട് അജാനൂര്‍ സ്വദേശിയും, ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന വിജയകുമാറിന്റെ പരാതിയാണ്. സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പ ലഭിക്കുന്നില്ലെന്നായിരുന്നു ഒരു പരാതി. പരാതി പരിഗണിച്ച് പരിശോധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.90 …

കാസർകോട്: അമ്പത് ലക്ഷത്തിന്റെ ആദ്യ ചെക്ക് വിജയകുമാറിന് Read More

എന്‍ഡോ സള്‍ഫാന്‍ ബാധിതരായ രണ്ടുകുട്ടികള്‍ കൂടി മരണത്തിന്‌ കീഴടങ്ങി

കാഞ്ഞങ്ങാട്‌ : എന്‍ഡോ സള്‍ഫാന്‍ ബാധിതരായ രണ്ടുകുട്ടികള്‍ കൂടി മരണത്തിന്‌ കീഴടങ്ങി. അസുഖം ബാധിച്ച ചികിത്സയിസലായിരുന്ന 5 വയസുകാരി അമേയ, 11 കാരന്‍ മുഹമ്മദ്‌ ഇസ്‌മായേല്‍ എന്നിവരാണ്‌ മരിച്ചത്‌. തായന്നൂര്‍ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകളാണ്‌ അമേയ. 2021 ഡിസംബര്‍ 27 …

എന്‍ഡോ സള്‍ഫാന്‍ ബാധിതരായ രണ്ടുകുട്ടികള്‍ കൂടി മരണത്തിന്‌ കീഴടങ്ങി Read More

കാസർകോട്: എന്റെ ജില്ല മൊബൈല്‍ ആപ്പ്: പ്രചരണ സൈക്കിള്‍ റാലി 19 ന്

കാസർകോട്:  എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചരണാര്‍ഥം ഡിസംബര്‍ 19 ന് രാവിലെ എട്ടിന് കാസര്‍കോട് പെഡല്ലേഴ്‌സ് സൈക്കിള്‍ ക്ലബിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നിന്ന്  സൈക്കിള്‍ റാലി ആരംഭിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് …

കാസർകോട്: എന്റെ ജില്ല മൊബൈല്‍ ആപ്പ്: പ്രചരണ സൈക്കിള്‍ റാലി 19 ന് Read More

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് വിനോദമാക്കിയ മൗ​ഗ്ലി നാരായണൻ അറസ്റ്റിൽ.

കാഞ്ഞങ്ങാട്: കുപ്രസിദ്ധ വേട്ടക്കാരൻ മൗ​ഗ്ലി നാരായണൻ പോലീസ് പിടിയിലായി കാസർകോട് സ്വദേശി നാരായണനെ പയ്യന്നൂരിൽ വച്ചാണ് ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ്. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്റെ ഇഷ്ട വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാൽ ഉൾക്കാട്ടിൽ ഒളിവിൽ പോകും. കാലങ്ങളായി പൊലീസിനെ …

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് വിനോദമാക്കിയ മൗ​ഗ്ലി നാരായണൻ അറസ്റ്റിൽ. Read More

കാസർകോട്: അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം

കാസർകോട്: കാഞ്ഞങ്ങാട് റോഡ്‌സ് ഡിവിഷനു കീഴിലുള്ള പൊതുമരാമത്ത് റോഡരികിലെ കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 27 മുതല്‍ ഒഴിപ്പിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും ഉടമസ്ഥര്‍ തന്നെ നീക്കം ചെയ്യാത്ത പക്ഷം …

കാസർകോട്: അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം Read More

കാഞ്ഞങ്ങാട് വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 13 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ച് 13 പേ‍ർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 2021 നവംബർ 21ഞായറാഴ്ച വൈകുന്നേരമാണ് അപകടം. കാഞ്ഞങ്ങാട് വിവാഹത്തിൽ പങ്കെടുത്തശേഷം മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ബസിലുള്ളവർ. മൂകാംബിക ക്ഷേത്ര …

കാഞ്ഞങ്ങാട് വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 13 പേർക്ക് പരിക്ക് Read More

കാസർകോട്: ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണം

കാസർകോട്: ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെയും പാക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി.ജയശ്രീ അധ്യക്ഷയായി. …

കാസർകോട്: ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണം Read More

കാസർകോട്: സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം നടത്തി

കാസർകോട്: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകദിനാഘോഷം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. വിഷന്‍ 2021 ന്റെ ഭാഗമായി …

കാസർകോട്: സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം നടത്തി Read More

കാസർകോട്: കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ദുര്‍ഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ 2021 മെയില്‍  നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് …

കാസർകോട്: കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന Read More