വയനാട്: സൂക്ഷ്മ ജലസേചന പദ്ധതിക്ക് അപേക്ഷിക്കാം

വയനാട്: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ കൃഷിയിടങ്ങളില്‍ ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ മുതലായ സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങള്‍ സബ്സിഡിയോടെ ചെയ്യുന്നതിന് മാര്‍ച്ച് 5 നുള്ളില്‍ കണിയാമ്പറ്റ മില്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് 20 …

വയനാട്: സൂക്ഷ്മ ജലസേചന പദ്ധതിക്ക് അപേക്ഷിക്കാം Read More

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി

വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 21 മുതല്‍ 25 വരെ (രാവിലെ 10 മുതല്‍ 5 വരെ) കണിയമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും.സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. …

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി Read More

സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും …

സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു Read More

സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഇന്റർലോക്ക് പതിപ്പിക്കാനും താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ മുതൽ ക്യാന്റീൻ വരെ മേൽക്കൂര നിർമാണം, ഇന്റർലോക്ക് പതിപ്പിക്കൽ എന്നീ പദ്ധതി നിർവ്വഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി …

സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഇന്റർലോക്ക് പതിപ്പിക്കാനും താത്പര്യപത്രം ക്ഷണിച്ചു Read More

വയനാട്: താഴെകരണി- കല്ലന്‍ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു

വയനാട്: പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച താഴെ കരണി- കല്ലന്‍ച്ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കല്ലന്‍ചിറ പ്രദേശത്തെ മീനങ്ങാടി- പനമരം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ റോഡാണിത്. …

വയനാട്: താഴെകരണി- കല്ലന്‍ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു Read More