ഗംഗുഭായിയുടെ ജീവിതം പറയുന്ന കഥ. സ്ക്രീനിൽ എത്തുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ടത്

മുംബൈ: ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗു ഭായ് കത്ത്യാവാടി. ഒരു സെക്സ് വർക്കറും മാഫിയ ക്വീനുമായ ഗംഗുഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങുന്നത്. 2019 ഡിസംബർ മുതൽ ബോളിവുഡിൽ നിന്നും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന …

ഗംഗുഭായിയുടെ ജീവിതം പറയുന്ന കഥ. സ്ക്രീനിൽ എത്തുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ടത് Read More