ഉത്തേജക പരിശോധന: ഡിസ്‌കസ് ത്രോ താരം കൗറിന് വിലക്ക്
ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗറിന് വിലക്ക്. മൂന്നു വര്‍ഷത്തെ വിലക്കാണ് താരത്തിന് ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്. പട്യാലയില്‍ കഴിഞ്ഞ മാര്‍ച്ച് എഴിനെടുത്ത സാമ്പിളില്‍ നിരോധിത മരുന്നിന്റെ …
ഉത്തേജക പരിശോധന: ഡിസ്‌കസ് ത്രോ താരം കൗറിന് വിലക്ക് Read More